ആവശ്യമുള്ള സാധനങ്ങള്‍
ഓലന്‍ തയാറാക്കാന്‍ അധികം മൂപ്പില്ലാത്ത
ഒരു കിലോ കുമ്പളങ്ങ,
വന്‍പയര്‍ 100 ഗ്രാം,
വെളിച്ചെണ്ണ ആവശ്യത്തിന്,
കറിവേപ്പില ആവശ്യത്തിന്,
ഉപ്പ്- ആവശ്യത്തിന്,
തേങ്ങാപ്പാല്‍ ഒരുകപ്പ്.
ഒരു കിലോ കുമ്പളങ്ങ,
വന്‍പയര്‍ 100 ഗ്രാം,
വെളിച്ചെണ്ണ ആവശ്യത്തിന്,
കറിവേപ്പില ആവശ്യത്തിന്,
ഉപ്പ്- ആവശ്യത്തിന്,
തേങ്ങാപ്പാല്‍ ഒരുകപ്പ്.
തയ്യാറാക്കുന്ന വിധം
എല്ലാം എടുത്തുകഴിഞ്ഞാല്‍ കുമ്പളങ്ങ തൊലി കളഞ്ഞ് 2 ഇഞ്ച് കനത്തില്‍ അരിഞ്ഞുവയ്ക്കുക. വെള്ളപ്പയര്‍ കഴുകി ഒരു പാത്രത്തിലാക്കി അരിഞ്ഞുവച്ചിരിക്കുന്ന കുമ്പളങ്ങ ഇട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് ഉപ്പുചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ആവി പോകാതെ അടച്ചുവയ്ക്കണം. അരമണിക്കൂര്‍ കഴിയുമ്പോള്‍ തവികൊണ്ട് ഉടച്ചു യോജിപ്പിക്കുക. അതിനു ശേഷം തേങ്ങാപ്പാലും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നല്ലവണ്ണം തിളച്ചു യോജിപ്പിച്ചു വാങ്ങുക. കുറച്ച് എടുത്ത് സ്വാദ് നോക്കിക്കോളൂ. ഗംഭീരമായിട്ടില്ലേ.
No comments:
Post a Comment